Top Categories
CA - Chartered Accountant Course Complete Details Explained
- Category:
- Sub Category:
This video by Shayas M K explains AtoZ details of Chartered Accounting Course in malayalam including eligibility, job role, duration, syllabus, exams and lot more. For Doubts, Queries & Promotion: Contact : 8113006611 E-Mail : info.shayasmk@gmail.com * CMA - Cost Management Accounting Complet
This video by Shayas M K explains AtoZ details of Chartered Accounting Course in malayalam including eligibility, job role, duration, syllabus, exams and lot more. For Doubts, Queries & Promotion: Contact : 8113006611 E-Mail : info.shayasmk@gmail.com * CMA - Cost Management Accounting Complete Details: https://youtu.be/sisbE3-p9wc *CMA US | Certified Management Accountant | Complete Details: https://youtu.be/AacqfV6pJD4 * CAT - Certificate in Accounting Technician Complete Details: https://youtu.be/SHi6MoJe7Hc FAQ: 1. CA after Plus Two or after digree, Which is better? ans: പ്ലസ് ടുവിന് ശേഷം പ്ലസ് ടുവിന് ശേഷം CA ക്ക് ചേരുന്ന ആൾക്ക് മിനിമം 4..5 to 5 വര്ഷം കൊണ്ട് കോഴ്സ് കമ്പ്ലീറ്റ് ചെയ്യാം. ഡിഗ്രി കഴിഞ്ഞു ചേരുന്നവർക്ക് ഡിഗ്രിക്ക് ശേഷം 3 വര്ഷം മിനിമം വേണം. അത് കൊണ്ട് ഡിഗ്രി കഴിഞ്ഞു ചേരുന്നവർക്ക് മൊത്തം പ്ലസ് ടുവിന് ശേഷം 6 വര്ഷം വേണ്ടി വരുന്നു CA പൂർത്തിയാക്കാൻ (ഡിഗ്രി 3 years + CA 3 years). അതേ സമയം പ്ലസ് ടുവിന് ശേഷം CA ക്ക് ചേരുന്ന ആൾക്കാർക്ക് CA യുടെ കൂടെ ഡിഗ്രിയും കമ്പ്ലീറ്റ് ചെയ്യാവുന്നതാണ്. പക്ഷെ 3 വർഷത്തെ ആർട്ടിക്കിൾഷിപ് സമയത്തു മറ്റു ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സമയം ലഭിക്കില്ല എന്നത് കൊണ്ട് distance digree ചെയ്യാനെ സാധിക്കുകയുള്ളൂ. CA ചെയ്യുന്നവർ ബി.കോം ആണ് പ്രെഫർ ചെയ്യാറുള്ളത്. distance ആയി പഠിക്കാവുന്നതേ ഉള്ളു. അങ്ങനെ ചെയ്യുന്നവർ CA യുടെ രണ്ടാം ഘട്ടം Intermediate ക്ലിയർ ചെയ്തതിനു ശേഷം IGNOU (Indira Gandhi National Open University) യുടെ ഡിസ്റ്റൻസ് ഡിഗ്രി എടുക്കുകയാണെങ്കിൽ ഡിഗ്രി പരീക്ഷകളിൽ പല പേപ്പറുകളിൽ ഇളവ് ലഭിക്കും. പ്ലസ് ടു കഴിഞ്ഞ് ഫൌണ്ടേഷൻ കൂടി ക്ലിയർ ചെയ്ത് വരുന്ന ഒരാളുടെ അത്ര competency ഫൌണ്ടേഷൻ കഴിയാതെ അർട്ടിക്കിൽഷിപ്പ് ചെയ്യുന്ന ഡയറക്റ്റ് എൻട്രി കാർക്ക് ഉണ്ടാകാറില്ല എന്നത് മറ്റൊരു വശം. പിന്നീടുള്ള പരീക്ഷകൾ ഫൌണ്ടേഷൻ റൂട്ട് വഴി വന്നവർക് താരതമ്യേന എളുപ്പമായിരിക്കും.